Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightസാമൂഹിക പ്രസക്തമായ...

സാമൂഹിക പ്രസക്തമായ വിഷയം ശക്തമായി അവതരിപ്പിച്ച് 'ദി അദർസൈഡ്'; ഹൃസ്വചിത്രം ​ശ്രദ്ധനേടുന്നു

text_fields
bookmark_border
സാമൂഹിക പ്രസക്തമായ വിഷയം ശക്തമായി അവതരിപ്പിച്ച് ദി അദർസൈഡ്; ഹൃസ്വചിത്രം ​ശ്രദ്ധനേടുന്നു
cancel

സാകോൺ മീഡിയയുടെ ബാനറിൽ അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്ത 'ദി അദർസൈഡ്' എന്ന ഹ്രസ്വ ചി​ത്രം യൂട്യൂബിൽ റിലീസായി. പ്രശസ്ത നടൻ ജയൻ ചേർത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൗമാരക്കാരനും അച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്നു.

നിർമാതാവു കൂടിയായ ഷിഹാബ്​ സാകോണിന്‍റെതാണ്​ കഥ. മറ്റു അണിയറ പ്രവർത്തകർ: സ്ക്രിപ്റ്റ് & അസോസിയേറ്റ്​ ഡയറക്ടർ: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ്​ ഷെരീഫ്​, കലാസംവിധാനം: റഹ്​മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ്​ രാമചന്ദ്രൻ, സംഗീതം: ഷിയാദ്​ കബീർ, സ്റ്റിൽസ്​: ഷാജി വർണം, പ്രൊഡക്​ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്​ഷൻ എക്സിക്യൂട്ടീവ്​: കെ.എ. നജീബ്​. കാമറ സഹായികൾ: രോഹിത്​ കിഷോർ, അഖിൽ കൃഷ്​ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്​, ആർട്ട്​ സഹായി: മുഹമ്മദ്​ നിഹാൽ, ക്രിയേറ്റീവ്​ സപ്പോർട്ട്​: അൻസാർ പള്ളിപ്പുറം, പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.

ഹൃസ്വം ചിത്രം കാണാൻ ഈ ലിങ്ക് തുറക്കുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short filmTHE OTHER SIDEAnsar NedumbasseryShihab SaconNoushad ShereefKunhappaRenthees
News Summary - the other side short film released via youtube
Next Story