Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightഅവിശ്വസനീയമായ...

അവിശ്വസനീയമായ സംഭവങ്ങളുമായി 'ഒരു മിടിപ്പിനപ്പുറം'

text_fields
bookmark_border
അവിശ്വസനീയമായ സംഭവങ്ങളുമായി ഒരു മിടിപ്പിനപ്പുറം
cancel

എബി എന്ന യുവാവിന്‍റെയും ഷെറിൻ എന്ന യുവതിയുടെയും പ്രണയത്തിനിടയിൽ കേവലം ഒരു വാച്ച് മൂലം ഉണ്ടാകുന്ന അപൂർവ്വവും അവിശ്വസനീയവുമായ സംഭവങ്ങളാണ്​ "ഒരു മിടിപ്പിനപ്പുറം" എന്ന ഹൃസ്വ ചിത്രത്തിന്‍റെ കഥയുടെ ഇതിവൃത്തം. അറോറ മീഡിയയുടെ ബാനറിൽ പ്രജീഷ് കുന്നത്ത് നിർമ്മിച്ച് നവാഗതരായ ദിനിൽ അജി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം മികച്ച പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ ജൈത്രയാത്ര തുടരുകയാണ്.

ദിനിൽ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്​. ചിത്രത്തിൽ എബി എന്ന കഥാപാത്രമായി ജാഫർ ലിയാഖത്തും ഷെറിനായി ഗോപിക മോഹൻദാസും അഭിനയിച്ചിരിക്കുന്നു. അശ്വിൻ അശോകനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബിജിഎം: മിക്കു കാവിൽ, എഡിറ്റിംഗ്: സജീഷ് രാജ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Short FilmOru Midippinappuram
News Summary - Oru Midippinappuram Malayalam Short Film
Next Story