Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightകാമ്പുള്ള രാഷ്​ട്രീയം...

കാമ്പുള്ള രാഷ്​ട്രീയം പറഞ്ഞ്​ 'തീറാപ്പ്' VIDEO

text_fields
bookmark_border
Theerap ft
cancel

കൊച്ചി: കാമ്പുള്ള വരികളും വേറിട്ട ഈണവുമാ​െയത്തിയ തീറാപ്പ്​ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാർച്ച്​ എട്ട്​ അന്താരാഷ്​ട്ര വനിത ദിനത്തിലാണ് പെണ്മയുടെ രാഷ്​ട്രീയം തുറന്നുപറഞ്ഞ്​​ തീറാപ്പ്​ പുറത്തിറങ്ങിയത്​.

സ്നേഹം, പ്രണയം, വാത്സല്യം എന്നിവയുടെ മൊത്തക്കച്ചവടക്കാരായി അറിയപ്പെടുന്ന വികാരങ്ങളും അനുഭവങ്ങളും ഹൃദയത്തിൽ ഒതുക്കിപ്പിടിക്കുന്ന 'അവൾ' തീ കൂടിയാണെന്ന് വിളിച്ചുപറയാനുള്ള ശ്രമമാണ്​ 'തീറാപ്പെന്ന്​' സംവിധായകൻ സച്ചിൻ ദേവ്​ പ്രതികരിച്ചു.

ഇന്ദുലേഖ വാര്യരും അമീഖ ലിയാനയും ചേർന്ന് പാടി അഭിനയിച്ച തീറാപ്പിന്​ ലിജിൻ എൽദോയാണ്​​ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്​. യു.എ മനോജും അഞ്ജന എം.കെയും ചേർന്നെഴുതിയ വരികൾക്ക്​ റെയ്സൺ അലക്​സാണ്​ സംഗീതം പകർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theerap ft
Next Story