Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightശ്രദ്ധേയമായി...

ശ്രദ്ധേയമായി ആസ്ട്രേലിയൻ മലയാളികൾ ഒരുക്കിയ ത്രില്ലർ ​ഹ്രസ്വ ചിത്രം 'ഡിറ്റക്ടീവ് വർമ'

text_fields
bookmark_border
ശ്രദ്ധേയമായി ആസ്ട്രേലിയൻ മലയാളികൾ ഒരുക്കിയ ത്രില്ലർ ​ഹ്രസ്വ ചിത്രം ഡിറ്റക്ടീവ് വർമ
cancel

കൊച്ചി : സമീപകാലത്തായി ഒട്ടേറെ ത്രില്ലർ ചലച്ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്​ ഒരുകൂട്ടം പ്രവാസി മലയാളികൾ ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രം 'ഡിറ്റക്ടീവ് വർമ'. ഒരു മുഴുനീള ചിത്രത്തോട് കിടപിടിക്കുന്ന മേകിങ് തന്നെയാണ് ചിത്രത്തി​െൻറ സവിശേഷത.

പൂർണമായും ആസ്ട്രേലിയലിൽ ചിത്രീകരിച്ച 'ഡിറ്റക്ടീവ് വർമ' ത്രില്ലർ ആഖ്യാന ശൈലിയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിൽനിന്ന് ആസ്‌ട്രേലിയയിൽ എത്തുന്ന രണ്ട് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ആസ്‌ട്രേലിയൻ മലയാളിയായ അനിത്ത് ആൻറണിയാണ്​ ചിത്രത്തി​െൻറ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. നിർമാണം സ്റ്റെഫി ഫിലിപ്പ്, സംഗീതം ജോനാഥൻ ബ്രൂസ്, ടോണി വിൽസൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Short FilmDetective Varma
News Summary - Detective Varma Malayalam Short Film 2021
Next Story