Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യെന്തര്, ഒരു തെക്കൻ തല്ലുകേസിലെ രസകരമായ വിഡിയോ ഗാനം കാണാം
cancel
Homechevron_rightEntertainmentchevron_rightMusicchevron_right'യെന്തര്', ഒരു തെക്കൻ...

'യെന്തര്', ഒരു തെക്കൻ തല്ലുകേസിലെ രസകരമായ വിഡിയോ ഗാനം കാണാം

text_fields
bookmark_border

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസി'ലെ യെന്തര് എന്ന പാട്ട് പുറത്തിറങ്ങി. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.

80കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളായ ശ്രീജിത്ത്.എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

E4 എന്റർടൈൻമെൻറ്സും സൂര്യ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് രാജേഷ് പിന്നാടനാണ്. കഥ ജി.ആർ.ഇന്ദുഗോപൻ, ഡിഒപി മധു നീലകണ്ഠൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nimisha SajayanOru Thekkan Thallu CaseYentharu Video SongYentharu
News Summary - Yentharu Video Song from Oru Thekkan Thallu Case Justin Varghese
Next Story