Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസഹോദരിയുടെ...

സഹോദരിയുടെ ജന്മദിനത്തിൽ ഉഷ മ​ങ്കേഷ്​കറിന്​ ലത മ​ങ്കേഷ്​കർ പുരസ്​കാരം

text_fields
bookmark_border
സഹോദരിയുടെ ജന്മദിനത്തിൽ  ഉഷ മ​ങ്കേഷ്​കറിന്​ ലത മ​ങ്കേഷ്​കർ പുരസ്​കാരം
cancel

മും​ബൈ: ല​ത മ​​ങ്കേ​ഷ്​​ക​റി​െൻറ പേ​രി​ൽ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം സ​ഹോ​ദ​രി ഉ​ഷ മ​​ങ്കേ​ഷ്​​ക​റി​ന്. അ​ത്​ ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത്​ ല​ത​യു​ടെ 91ാം ജ​ന്മ​ദി​ന​ത്തി​ലാ​യി എ​ന്ന​ത്​ യാ​ദൃ​ച്ഛി​കം.

സം​സ്​​ഥാ​ന​ത്തി​െൻറ സാം​സ്​​കാ​രി​ക വ​കു​പ്പ്​ മ​ന്ത്രി അ​മി​ത്​ ദേ​ശ്​​മു​ഖ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മി​തി ​ഏ​ക​ക​ണ്​​ഠ​മാ​യാ​ണ്​ 84കാ​രി​യാ​യ ഉ​ഷ​യെ പു​ര​സ്​​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ച്ച​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം. ല​ത​യു​ടെ മ​റ്റൊ​രു സ​ഹോ​ദ​രി ആ​ശ ബോ​സ്​​ലെ കൂ​ടാ​തെ സു​മ​ൻ ക​ല്യാ​ൺ​പു​ർ, സം​ഗീ​ത​ജ്ഞ​ൻ രാം-​ല​ക്ഷ്​​മ​ൺ, ഉ​ത്തം സി​ങ്, ഉ​ഷ ഖ​ന്ന എ​ന്നി​വ​രാ​ണ്​ നേ​ര​േ​ത്ത പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar awardUsha Mangeshkar
Next Story