Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഉണ്ട ചോറിന് നന്ദി,...

'ഉണ്ട ചോറിന് നന്ദി', കർഷകർക്ക്​ പിന്തുണയുമായി ഷാൻ റഹ്​മാനും

text_fields
bookmark_border
ഉണ്ട ചോറിന് നന്ദി, കർഷകർക്ക്​ പിന്തുണയുമായി ഷാൻ റഹ്​മാനും
cancel

കർഷകർക്ക്​ പിന്തുണയുമായി സംഗീത സംവിധായകൻ ഷാൻ റഹ്​മാൻ. ഫേസ്​ബുക്കിലാണ്​ ഷാൻ പിന്തുണ അറിയിച്ചത്​. 'ഉണ്ട ചോറിന്​ നന്ദി' എന്ന ഒറ്റവരി കുറിപ്പാണ്​ ഷാൻ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. സ്റ്റാൻഡ്​ വിത്ത്​ ഫാർമേഴ്​സ്​, ഫാർമേഴ്​സ്​ ഓഫ്​ ഇന്ത്യ എന്നീ ഹാഷ്​ടാഗുകളും പങ്കുവച്ചിട്ടുണ്ട്​. ധാരാളംപേർ പോസ്റ്റിന്​ പിന്തുണയുമായി എത്തിയിട്ടുണ്ട്​.


നേരത്തേ നടൻ സലീം കുമാറും കർഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായി എത്തിയിരുന്നു. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ്​ എന്ന കറുത്തവർഗക്കാരൻ ഒരു വെളുത്ത വർഗക്കാരനാൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാരടക്കമുള്ള ലോകജനത അമേരിക്കക്കെതിരെ ശബ്​ദിച്ചിരുന്നു.

അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്നും സലിം കുമാർ ഫേസ്​ബുക്കിലിട്ട കുറിപ്പിൽ ചോദിച്ചു.

Show Full Article
TAGS:SHAN RAHMAN Farmers protest StandWithFarmers indian farmer 
Next Story