Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഖത്തര്‍ സ്‌ക്വാഡ്' വിഡിയോ ആൽബം പുറത്ത്

text_fields
bookmark_border
കൈലാസ് മേനോനാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്
Qatar Squad Music Video Went Viral
cancel

ത്തറിൽ നടക്കുന്ന ലോക കപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന "ഖത്തര്‍ സ്‌ക്വാഡ് " എന്ന മ്യൂസിക് വീഡിയോ ആൽബം പുറത്ത്. സൈന മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. നിരഞ്ജ് സുരേഷ്, സേബ ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.അസ്ക്കർ അലിയെ പ്രധാന കഥാപാത്രമാക്കി ഫൈസല്‍ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് വീഡിയോ ആൽബത്തിന്റെ ഛായാഗ്രഹണം നിർമിച്ചിരിക്കുന്നത് ഡോണ്‍ പോള്‍ പിയാണ്.

എഡിറ്റിംഗ് - ജസ്സാല്‍ സഹീര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സാബു മോഹന്‍, കലാസംവിധാനം - ഷാരോണ്‍ ഫിലിപ്പ്, കൊറിയോഗ്രാഫര്‍ - ഷെറൂഖ് ഷെരീഫ്, മേക്കപ്പ് - ജിത്തു പയ്യന്നൂര്‍, കളറിസ്റ്റ് - ബിലാല്‍ റഷീദ്, വിഎഫ്എക്‌സ് - സോനു സോമന്‍, അഫ്രിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അന്‍ഷാദ് ഖാന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- വിഘ്‌നേഷ് അനില്‍കുമാര്‍, ഷിഹാന്‍ മുഹമ്മദ്,

അസിസ്റ്റന്റ് എഡിറ്റര്‍-ശ്രീകാന്ത് സജീവ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍-അബയ് കൃഷ്ണ, വസ്ത്രാലങ്കാരം- പ്രീതി സണ്ണി,അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- മുഹമ്മദ് റാസിക്ക്, ഫാറൂക്ക് സൈൻ,വിഎഫ്എക്സ്- സോനു സോമന്‍, സരീഷ് അഫ്രിന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Squad Music Video Went Viral
Next Story