Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളികളുടെ പ്രിയപ്പെട്ട നന്ദഗോപൻ ഭജൻസ് സിനിമയിലേക്ക്; ഹരിവരാസനത്തിലെ ഗാനം ഉടൻ
text_fieldsbookmark_border
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത ഗ്രൂപ്പാണ് നന്ദരോവിന്ദം ഭജൻസ്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഗ്രൂപ്പിതാ അഭിനയരംഗത്തേക്കെത്തുകയാണ്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിവരാസനം സിനിമയിലൂടെയാണ് ഭജൻസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിലാണ് ഭജൻസ് എത്താൻ പോകുന്നത്.
പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ജനുവരി 15ന് തിയേറ്ററുകളിലെത്തും. ഷൈജു കുറുപ്പിനെ കൂടാതെ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, മണിയൻപിള്ള രാജു എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Next Story

