Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമുറ്റത്ത്​......

മുറ്റത്ത്​... അന്നാദ്യമായീ..; ഹലാല്‍ ലൗ സ്‌റ്റോറിയിലെ പുതിയ ഗാനം റിലീസ്​ ചെയ്​തു

text_fields
bookmark_border
മുറ്റത്ത്​... അന്നാദ്യമായീ..; ഹലാല്‍ ലൗ സ്‌റ്റോറിയിലെ പുതിയ ഗാനം റിലീസ്​ ചെയ്​തു
cancel

ഒടിടി റിലീസായെത്തി മികച്ച അഭിപ്രായം നേടിയ ഹലാൽ ലൗ സ്​റ്റോറി എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം കൂടി യൂട്യൂബിൽ റിലീസ്​ ചെയ്​തു. ബിജിബാലി​െൻറ സംഗീതത്തിൽ സൗമ്യ രാമകൃഷ്​ണൻ ആലപിച്ച മുറ്റത്ത്​ അന്നാദ്യമായീ... എന്ന്​ തുടങ്ങുന്ന ഗാനമാണ്​ പുറത്തുവിട്ടിരിക്കുന്നത്​. ഇന്ദ്രജിത് സുകുമാര​െൻറയും ഗ്രേസ്സ് ആൻറണിയുടെയും രംഗങ്ങളാണ്​ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്​.

ഹലാല്‍ ലൗ സ്റ്റോറിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷഹ്ബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നാണ്. പപ്പായ ഫിലിംസി​െൻറ ബാനറില്‍ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരൻ, ഗ്രേസ് ആൻറണി എന്നിവരെ കൂടാതെ, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ പാര്‍വതി തിരുവോത്ത്​ എന്നിവരും വേഷമിടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BijibalHalal Love StoryMuttath Video Song
News Summary - Muttath Video Song Halal Love Story Bijibal
Next Story