Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകാലത്തെ അതിജീവിക്കുന്ന...

കാലത്തെ അതിജീവിക്കുന്ന 'കരുണ'ക്ക്​ ദൃശ്യഭംഗിയുമായി 'കാമിതം'

text_fields
bookmark_border
കാലത്തെ അതിജീവിക്കുന്ന കരുണക്ക്​ ദൃശ്യഭംഗിയുമായി കാമിതം
cancel

കാലത്തെ അതിജീവിച്ച് ഇന്നും പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന കുമാരനാശാന്‍റെ 'കരുണ'യെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക്കൽ വീഡിയോ ആല്‍ബമാണ് 'കാമിതം'. സിനിമതാരങ്ങളായ മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ 'കാമിതം' റിലീസ് ചെയ്തു.

രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകന്‍ സുദീപ് ഇ.എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നു. വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്കറിയയാണ്​ ആലപിച്ചിരിക്കുന്നത്​. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. സത്യം ഓഡിയോസ് ആണ്​ റിലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaamitham musical video
News Summary - Musical video Kaamitham released
Next Story