Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാർദ്രമായി മ്യൂസിക്കൽ ആൽബം 'എന്‍റെ മാത്രമായി'

text_fields
bookmark_border
ente mathramayi 789
cancel
Listen to this Article

സുധീകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട് ഫിലിം 'എന്‍റെ മാത്രമായി' യൂട്യൂബിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. നജീം അർഷാദ് പാടിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാജൻ കെ. റാം ആണ്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ.

അരുൺ ജെൻസൻ, ഭാഗ്യാ ജയേഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹാപ്പി അവേഴ്സ് ആഡ്സ് ആൻഡ് ഇവന്‍റ്സിന്‍റെ ബാനറിൽ ലീന സുധീർ, ടി.വി. കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമിച്ച ആൽബത്തിന്‍റെ കാമറ: അഭിജിത് അഭിലാഷ്, എഡിറ്റിങ്: ദിലീപ് വി. രവീന്ദ്രൻ എന്നിവരാണ്. മ്യൂസിക് 247 ചാനലിലൂടെയാണ് ആൽബം യൂട്യൂബിൽ റിലീസ് ചെയ്തത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - musical album ente mathramayi
Next Story