Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഐ ആം സോറി' -മോഹൻ സിതാര ചലച്ചിത്ര സംവിധായകനാകുന്നു; സംഗീതമൊരുക്കി മകൻ

text_fields
bookmark_border
ഐ ആം സോറി -മോഹൻ സിതാര ചലച്ചിത്ര സംവിധായകനാകുന്നു; സംഗീതമൊരുക്കി മകൻ
cancel

മലയാളത്തിൽ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി മോഹൻ സിതാര കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ലൗ സ്റ്റോറിക്ക്​ 'ഐ ആം സോറി' എന്നാണ്​ പേരിട്ടിരിക്കുന്നത്​.

മോ ഇന്‍റർനാഷണൽ എന്‍റർടെയ്ൻമെന്‍റ്​സിന്‍റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, കെ.എസ്​. രാജേശ്വരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജിത് ടി. നന്ദനം നിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹൻ സിതാരയാണ്​. വാർത്ത പ്രചരണം-എ.എസ്. ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Music Director Mohan Sithara to direct a movie
Next Story