Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ലോകം ചേറടിഞ്ഞ ഗോളം'...

'ലോകം ചേറടിഞ്ഞ ഗോളം' പൃഥ്വിരാജ് ആലപിച്ച ഭ്രമത്തിലെ ലിറിക്കൽ വീഡിയോ പുറത്തറിങ്ങി

text_fields
bookmark_border
ലോകം ചേറടിഞ്ഞ ഗോളം പൃഥ്വിരാജ് ആലപിച്ച  ഭ്രമത്തിലെ ലിറിക്കൽ വീഡിയോ പുറത്തറിങ്ങി
cancel

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ ഭ്രമത്തിലെ 'ലോകം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജും റാഷി ഖന്നയും അഭിനയിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്.

ജോയ് പോളിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെയ്​ക്​സ്​ ബിജോയാണ്. ഉണ്ണി മുകുന്ദൻ, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.അന്ധനായി നടിക്കുന്ന ഒരു പിയാനിസ്​റ്റിന്‍റെ ജവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.

രവി കെ ചന്ദ്രൻ സംവിധാനം ചെയ്‌ത സിനിമ ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.

Show Full Article
TAGS:prithviraj
News Summary - Lokam movie Lyrical Video singing Prithviraj
Next Story