Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമൃദം​ഗ വിദ്വാൻ...

മൃദം​ഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു

text_fields
bookmark_border
karaikudi mani
cancel

ചെന്നൈ: പ്രശസ്ത മൃദം​ഗ വിദ്വാൻ കാരൈക്കുടി ആർ. മണി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

എം.എസ് സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രമുഖർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.

1945ൽ കാരൈക്കുടിയിൽ ജനനം. രണ്ടാം വയസ്സുമുതൽ സംഗീതം പഠിച്ചു തുടങ്ങി. 1998ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karaikudi Mani
News Summary - Karaikudi Mani passes away
Next Story