Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇലക്ഷൻ പാട്ടുമായി ജാസി ഗിഫ്​റ്റ്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇലക്ഷൻ പാട്ടുമായി ജാസി ഗിഫ്​റ്റ്​
cancel

തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇലക്ഷൻ പാട്ടുമായി ജാസി ഗിഫ്​റ്റ്​. അർജുൻ അശോകൻ നായകനും ഗായത്രി അശോക് നായികയാവുന്ന ​'മെമ്പർ രമേശൻ ഒമ്പതാം' വാർഡ് എന്ന ചിത്രത്തിലെ പാട്ടാണ് സമകാലിക രാഷ്​ട്രീയ വിഷയങ്ങളെ കോർത്തിണക്കി അവതരിപ്പിച്ചിട്ടുള്ളത്​.

ശബരീഷ്​ വർമയാണ്​ പാട്ടിനായി വരികൾ എഴുതിയിരിക്കുന്നത്​. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല, മാഗി ജോസി എന്നിവരാണ്​ മെമ്പർ ​രമേശൻ ഒമ്പതാം വാർഡ്​ എന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്​. ചിത്രത്തിലെ മറ്റ്​ ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jassie Gift
News Summary - Jassie Gift with an election song during the election
Next Story