Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഹിന്ദി ഗാനവുമായി...

ഹിന്ദി ഗാനവുമായി 'ഇന്നു മുതൽ'

text_fields
bookmark_border
ഹിന്ദി ഗാനവുമായി ഇന്നു മുതൽ
cancel

സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇന്നു മുതല്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.

സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഗോകുലന്‍, സ്മൃതി, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എല്‍ദോ ഐസക്​ ആണ്​.

സംഗീതം-മെജോ ജോസഫ്, കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്, കല-ഷംജിത്ത് രവി, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍-ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ വി. മാധവ്, ആഷിഷ് ചിന്നപ്പ, അസിസ്റ്റന്‍റ്​ ഡയറക്ടര്‍-റെജിന്‍, ആ​േന്‍റാ ജോസഫ്, ഗോപിക, ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി.എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്-വര്‍ഗീസ്​ പി.സി, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siju wilsonmalayalam movie innu muthal
News Summary - 'Innu Muthal' song released
Next Story