Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൃദയ ത്തിലെ ആദ്യ ഗാനം ഒക്ടോബർ 25-ന്
cancel
Homechevron_rightEntertainmentchevron_rightMusicchevron_right'ഹൃദയ' ത്തിലെ ആദ്യ...

'ഹൃദയ' ത്തിലെ ആദ്യ ഗാനം ഒക്ടോബർ 25-ന്

text_fields
bookmark_border

സിനിമാ തിയേറ്ററുകൾ തുറക്കുന്ന നാൾ, ഒക്ടോബർ 25-ന് വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രമായ "ഹൃദയ"ത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്യും.വിനീത് ശ്രീനിവാസൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിശേഷം പ്രേക്ഷകരെ അറിയിച്ചത്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹൃദയം ". അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്ര മുഖ താരങ്ങള്‍.

മേരി ലാൻറ്​ സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം.

കോ പ്രൊഡ്യുസര്‍- നോബിള്‍ ബാബു തോമസ്സ്,പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth SreenivasanPranav MohanlalHridayam Movie
News Summary - Hridayam Movie Song Release on oct 25
Next Story