Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗ്രാമി 2026...

ഗ്രാമി 2026 പ്രഖ്യാപിച്ചു; ചരിത്രം കുറിച്ച് കെൻഡ്രിക് ലാമർ

text_fields
bookmark_border
ഗ്രാമി 2026 പ്രഖ്യാപിച്ചു; ചരിത്രം കുറിച്ച് കെൻഡ്രിക് ലാമർ
cancel

സംഗീതലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡ്സ് പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയിൽ വെച്ചായിരു​ന്നു 64ാമത് ഗ്രാമിയുടെ പുരസ്കാര വേദി നടന്നത്. 2024 സെപ്റ്റംബർ മുതൽ 2025 ആഗസ്റ്റ് വരെയുള്ള മികച്ച ആൽബങ്ങൾ, ഗാനങ്ങൾ, കലാകാരന്മാർ തുടങ്ങി നൂറിലധികം വിഭാഗങ്ങളിലാണ് പുരസ്കാരം. ഇത്തവണ മൂന്ന് അവാർഡുമായി അമേരിക്കൻ റാപ്പർ കെൻഡ്രിക് ലാമർ ചരിത്രം കുറിച്ചു. ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചതും കെൻഡ്രിക് ലാമറിനും ലേഡി ഗാഗക്കുമായിരുന്നു. ഒമ്പത് പുരസ്‌കാരങ്ങൾക്കായി ലാമറിനെയും ഏഴ് പുരസ്കാരങ്ങൾക്കായി ലേഡി ഗാഗയും നാമനിർദേശം ചെയ്യപ്പെട്ടു.

2026 ​ഗ്രാമിയിലെ അവാർഡുകൾ

മികച്ച റാപ് ആൽബം: കെൻഡ്രിക് ലാമർ – GNX

മികച്ച ഡാൻസ്-പോപ്പ് റെക്കോർഡിങ്: ലേഡി ഗാഗ – അബ്രകാടബ്ര

മികച്ച റാപ് പെർഫോമൻസ്: ചെയിൻസ് & വിപ്‌സ് (കെൻഡ്രിക് ലാമർ, ഫാരെൽ വില്യംസ്)

മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ൾടൺ – ബാഡ് ആസ് ഐ യൂസ്ഡ് ടു ബി

മികച്ച റാപ് ഗാനം: കെൻഡ്രിക് ലാമർ (ലെഫ്റ്റി ഗൺപ്ലേ – ടിവി ഓഫ്)

മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പ്രകടനം: സിന്ത്യ എരിവോ, അരിയാന ഗ്രാൻഡെ – ഡിഫയിങ് ഗ്രാവിറ്റി

മികച്ച റോക്ക് ആൽബം: ടേൺസ്റ്റൈൽ – നെവർ ഇനഫ്

മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം: FKA ട്വിഗ്സ് – യൂസെക്സുവാ

മികച്ച റോക്ക് പെർഫോമൻസ്: യങ്ങ് ബ്ലഡ് – ചേഞ്ചസ് (ലൈവ് ഫ്രം വില്ല പാർക്ക്, ബാക്ക് ടു ദി ബിഗിനിംഗ്)

മികച്ച മെറ്റൽ പെർഫോമൻസ്: ടേൺസ്റ്റൈൽ – ബേർഡ്സ്

മികച്ച R&B പെർഫോമൻസ്: കെഹ്ലാനി – ഫോൾഡഡ്

മികച്ച ട്രെഡീഷണൽ R&B പെർഫോമൻസ്: ലിയോൺ തോമസ് – വൈബ്സ് ഡോണ്ട് ലൈ

മികച്ച R&B ഗാനം: കെഹ്ലാനി – ഫോൾഡഡ്

മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം: ദ ക്യൂർ – സോങ്സ് ഓഫ് എ ലോസ്റ്റ് വേൾഡ്

മികച്ച ട്രെഡീഷണൽ കൺട്രി ആൽബം: സക്കറി ടോപ്പ് – എയിന്റ് ഇൻ ഇറ്റ് ഫോർ മൈ ഹെൽത്ത്

മികച്ച ഗ്ലോബൽ മ്യൂസിക് പ്രകടനം: ബാഡ് ബണ്ണി – EoO

മികച്ച റോക്ക് ഗാനം: നയൻ ഇഞ്ച് നെയിൽസ് – ആസ് അലൈവ് ആസ് യു നീഡ് മി ടു ബി

മികച്ച കൺട്രി ഗാനം: ടൈലർ ചൈൽഡേഴ്സ് – ബിറ്റിൻ ലിസ്റ്റ്

മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പ്രകടനം: ദ ക്യൂർ – അലോൺ

വിഷ്വൽ മീഡിയക്കുള്ള മികച്ച സൗണ്ട് ട്രാക്ക്: സിന്നേഴ്സ്

മികച്ച മ്യൂസിക് വീഡിയോ: ഹണ്ടർ/ x – ഗോൾഡൻ (കെപോപ്പ്: ഡെമൺ ഹണ്ടേഴ്സ്)

മികച്ച ഫോക്ക് ആൽബം: ഐ ആം വിത്ത് ഹെർ - വൈൽഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ

മികച്ച ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ്: ടേം ഇംപാല – എൻഡ് ഓഫ് സമ്മർ

മികച്ച ആഫ്രിക്കൻ മ്യൂസിക് പ്രകടനം: ടൈല – പുഷ് 2 സ്റ്റാർട്ട്

മികച്ച ജാസ് പെർഫോമൻസ്: ചിക്ക് കോറിയ, ക്രിസ്റ്റ്യൻ മക്ബ്രൈഡ് & ബ്രയാൻ ബ്ലേഡ് – വിൻഡോസ് (ലൈവ്)

മികച്ച കോമഡി ആൽബം: നേറ്റ് ബർഗഡ്സി – യുവർ ഫ്രണ്ട്, നേറ്റ് ബർഗഡ്സി

മികച്ച മെലോഡിക് റാപ് പെർഫോമൻസ്: കെൻഡ്രിക് ലാമർ വിത്ത് എസ്.ഐ.എ – ലൂഥർ

പ്രൊഡ്യൂസർ ഓഫ് ദ ഇയർ: സർക്കറ്റ്

സോംഗ് റൈറ്റർ ഓഫ് ദ ഇയർ: എമി അലൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grammy awardwinnersmusic award
News Summary - Grammys 2026 Full Winners List: Kendrick Lamar Earns Consecutive Record of the Yea
Next Story