Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎസ്​.പി.ബിയുടെ...

എസ്​.പി.ബിയുടെ സുഖപ്രാപ്​തിക്ക്​ ഇന്ന്​ കൂട്ടപ്രാർഥന

text_fields
bookmark_border
എസ്​.പി.ബിയുടെ സുഖപ്രാപ്​തിക്ക്​ ഇന്ന്​ കൂട്ടപ്രാർഥന
cancel

ചെന്നൈ: കോവിഡ്​ ബാധിച്ച്​ അത്യാസന്ന നിലയിൽ കഴിയുന്ന ഗായകൻ എസ്​.പി.ബാലസുബ്രഹ്​മണ്യത്തി​െൻറ (എസ്​.പി.ബി) സുഖപ്രാപ്​തിക്കായി വ്യാഴാഴ്​ച ​ൈവകീട്ട്​ ആറിന്​ കൂട്ടപ്രാർഥന നടത്തി എസ്​.പി.ബിയുടെ പാട്ടുകൾ വെക്കാൻ ആഹ്വാനം. സംവിധായകൻ ഭാരതിരാജയുടേതാണ്​ അഭ്യർഥന.

ഇളയരാജ, എ.ആർ.റഹ്​മാൻ, രജനികാന്ത്​, കമൽഹാസൻ, വൈരമുത്തു, മറ്റു നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങി ലക്ഷക്കണക്കിന്​ എസ്​.പി.ബി ആരാധകരും അതാതിടങ്ങളിൽ കൂട്ടപ്രാർഥനയിൽ പങ്കുചേരും. മുൻ മുഖ്യമന്ത്രി എം.ജി.ആർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തും ഇത്തരം കൂട്ടപ്രാർഥനകൾ നടന്നതായി ഭാരതിരാജ പറഞ്ഞു. ​

എസ്​.പി.ബിയെ ആഗസ്​റ്റ്​ അഞ്ചിനാണ്​ ചെന്നൈ എം.ജി.എം ഹെൽത്ത്​ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbSP BalasubrahmanyamDirector Bharathiraja
Next Story