Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്യാൻ ശ്രീനിവാസൻ ഇനി ഗായകൻ

text_fields
bookmark_border
Dhyan Srinivasan  sings in Kunjumani Talkies  movie
cancel

പിന്നണിഗാനരംഗത്ത് ചുവടുവെക്കാനൊരുങ്ങി ധ്യാൻ ശ്രീനിവാസൻ.കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടൊണ് അരങ്ങേറ്റം.

Wow സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. ഇന്ദ്രജിത് സുകുമാരന്‍ സുകുമാരനൊപ്പം നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, ക്യാമറ അജയ് ഡേവിഡ് കാച്ചാപ്പിള്ളി , എഡിറ്റർ മൻസൂർ മുത്തൂട്ടി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, കലാസംവിധാനം ജയൻ ക്രയോൺസ് എന്നിവരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhyan Srinivasan sings in Kunjumani Talkies movie
Next Story