Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആരാധകർക്ക് പിറന്നാൾ...

ആരാധകർക്ക് പിറന്നാൾ സമ്മാനം; മരക്കാറിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

text_fields
bookmark_border
ആരാധകർക്ക് പിറന്നാൾ സമ്മാനം; മരക്കാറിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
cancel

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ലിറിക്കൽ ​ഗാനം പുറത്തിറങ്ങി. 'ചെമ്പിന്റെ ചേലുള്ള...' എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് പുറത്തിറക്കിയത്.

പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജാണ് ​ഗാനം ആലപിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്. അർജ്ജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു,

മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. ആന്റണി പെരുമ്പാവൂരാണ് നിർമാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmarakkar moviemohanlal birthdayMarakkar Arabikadalinte Simham
News Summary - Marakkar Arabikkadalinte Simham, Mohanlal Birthday, Mohanlal, Lyrical Video
Next Story