Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്‍ഷാ അള്ളാ'…ബേസില്‍ ജോസഫ് ചിത്രം കഠിന കഠോരമീ അണ്ഡകടാഹത്തിലെ വിഡിയോ ഗാനം

text_fields
bookmark_border
Basil Joseph Kadina Kadoramee Andakadaham Movie Insha Allah Video Song
cancel

ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു.

പെരുന്നാള്‍ റിലീസായിയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവർ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basil Joseph Kadina Kadoramee Andakadaham Movie Insha Allah Video Song
Next Story