Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അരുതരുത്'; ഭൂമിക്ക് വേണ്ടി സിത്താരയുടെ പ്രൊജക്ട് മലബാറിക്കസ്
text_fieldsbookmark_border
പുതിയ സംഗീത വിഡിയോയുമായി പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ. 'അരുതരുത് - സിത്താരാസ് പ്രൊജക്ട് മലബാറിക്കസ്' എന്ന് പേരിട്ടിരിക്കുന്ന ആൽബം മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെയുള്ളതാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ പറയുന്ന ആൽബം ആസ്വാദകർ നെഞ്ചോട് ചേർക്കുകയാണ്.
ബി.കെ ഹരിനാരായണന്‍റെ മനോഹരവും കണ്ണുതുറപ്പിക്കുന്നതുമായി വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രൊജക്ട് മലബാറിക്കസാണ്. പാട്ടിനും വരികൾക്കുമൊപ്പം 4കെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച 'അരുതരുതി'ലെ രംഗങ്ങളും ആൽബത്തിന്‍റെ മാറ്റ് കൂട്ടുന്നു. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുമേഷ് ലാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

