Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്കിൻ ധ്വനി കേൾക്കും നേരത്ത്​; അഫ്​സൽ ആലപിച്ച ഭക്​തി ഗാനം റിലീസ്​ ചെയ്​തു

text_fields
bookmark_border
ബാങ്കിൻ ധ്വനി കേൾക്കും നേരത്ത്​; അഫ്​സൽ ആലപിച്ച ഭക്​തി ഗാനം റിലീസ്​ ചെയ്​തു
cancel

മലയാളികളുടെ പ്രിയ ഗായകൻ അഫ്​സൽ ആലപിച്ച ഭക്​തി ഗാനം 'ആമീൻ' യൂട്യൂബിൽ റിലീസ്​ ചെയ്​തു. അഫ്​സൽ ഒരുമനയൂറി​െൻറ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ മുത്തു പട്ടുറുമാലാണ്​. യാസിർ യാച്ചുവാണ്​ ഒാർകസ്​ട്രേഷൻ. നിസാം സപ്പി കാമറയും ഷഫീഖ്​ കാറാഡ്​ ചിത്ര സംയോജനം, സംവിധാനം എന്നിവയും നിർവഹിച്ചിരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story