വേളം: ശാഖ മുസ്ലിം ലീഗ് പ്രാർഥന സംഗമം നടത്തി. പി. സൂപ്പി അധ്യക്ഷത വഹിച്ചു. എന്‍.പി.കെ. അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു....
ഞായറാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8am - 2pm നാദാപുരം ടെലിഫോൺ എക്സ്ചേഞ്ച്, നാദാപുരം ടൗൺ, സ്വർണാഞ്ജലി,...
കോഴിക്കോട്: ‘‘മുട്ടോളം നെല്ലിരിക്കും മുറ്റമുള്ളോരു വീട്ടിൽ... അല്ലലില്ലാതെ കഴിയുന്ന കാലത്ത്...
കണ്ണൂര്‍: 19ാം തവണയും . പോള്‍ചെയ്ത 104 വോട്ടില്‍ 83 വോട്ടുകള്‍ നേടിയാണ് എസ്.എഫ്.ഐ വിജയിച്ചത്. ചെയര്‍മാനായി എസ്.എഫ്.ഐ...
യുടെ തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം ചെറുപുഴ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്...
കൊല്ലം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിെൻറയും ജില്ല വ്യവസായ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടെക്നോളജി...
കൊല്ലം: നെടുമ്പന ഇസ്ലാമിക കോളജിൽ 'മാധ്യമം' വായന പദ്ധതി ആരംഭിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫിറോസ് കൊച്ചി അധ്യക്ഷത...
നേമം: അമിതവേഗത്തിലെത്തിയ ക്രെയിൻ ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചശേഷം പത്തടിതാഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു....
ബാലരാമപുരം: ആനുകൂല്യം നൽകിയില്ലെന്നാരോപിച്ച് വനിത വാർഡ് അംഗത്തെ മർദിച്ചയാൾ പിടിയിൽ. ആർ.സി സ്ട്രീറ്റ് വാർഡ് അംഗം പ്രമീള...
സിക്കിം, അരുണാചൽ മേഖലയിലെ അതിർത്തി സംരക്ഷിക്കാനാണ് സൈനിക സാന്നിധ്യം വർധിപ്പിച്ചത് ന്യൂഡൽഹി: ദോക്ലാമിൽ ഇരു...
അഞ്ചൽ: കുടിവെള്ള കിണറ്റിൽ ഭർത്താവ് വിഷം കലർത്തിയതായി ഭാര്യയുടെ പരാതി. ഏരൂർ പത്തടി മുംതാസ് മഹലിൽ ബീനാ ബീഗമാണ് ഭർത്താവ്...
പത്തനാപുരം: പൊലീസുകാർ ആവശ്യത്തിനില്ലാത്തതിനാൽ പത്തനാപുരം സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനപാലനം താളംതെറ്റുന്നു. 43 ജീവനക്കാർ...
തിരുവനന്തപുരം: പണിമുടക്കിൽ പെങ്കടുത്തതിെൻറ പേരിലെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ട്രാൻസ് എംേപ്ലായീസ് യൂനിയൻ ...
കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാൾ: പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...