Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ചുരുളി' പ്രദർശനം:...

'ചുരുളി' പ്രദർശനം: നിയമപരമായ പ്രശ്നമുണ്ടോയെന്ന്​ അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
churuli
cancel

കൊ​ച്ചി: നിയന്ത്രണമില്ലാതെ അശ്ലീലപദങ്ങൾ പ്രയോഗിക്കുന്ന 'ചുരുളി' സിനിമയുടെ പ്രദർശനത്തിന്​ നിയമപരമായ പ്രശ്നമുണ്ടോയെന്ന്​ അറിയിക്കാൻ പൊലീസ്​ മേധാവിക്ക്​ ഹൈകോടതിയുടെ നിർദേശം.

സി​നി​മ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ മൂ​ന്നം​ഗ സം​ഘ​ത്തെ ഡി.​ജി.​പി നി​യോ​ഗി​ക്ക​ണ​മെ​ന്നും മൂ​ന്നു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ്​ ഉ​ത്ത​ര​വി​ട്ടു. സി​നി​മ ഒ.​ടി.​ടി പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തൃ​ശൂ​രി​ലെ അ​ഭി​ഭാ​ഷ​ക പെ​ഗ്ഗി ഫെ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

ഹ​ര​ജി ഈ ​മാ​സം 31ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.നേ​ര​ത്തേ ഹ​ര​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ൾ ബെ​ഞ്ച്, ചി​ല ഭാ​ഗ​ങ്ങ​ൾ ക​ണ്ട ശേ​ഷം ചി​ത്ര​ത്തി​ലെ ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ അ​തി​ക്രൂ​ര​മാ​ണെ​ന്ന് വാ​ക്കാ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. സെ​ൻ​സ​ർ ബോ​ർ​ഡി​നും സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും നോ​ട്ടീ​സും അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtpoliceChuruli movie
News Summary - Whether there is legal issue screening of churuli movie High Court order to police
Next Story