Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിഷ്ണു ഉണ്ണികൃഷ്ണൻ,...

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി! 'ഡാൻസ് പാർട്ടി' പൂർത്തിയായി

text_fields
bookmark_border
vishnu unnikrishnan Shiane tom Sreenath Bhasi starrer  Movie dance party wrapped up
cancel

സോഹൻലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, .ശ്രീനാഥ് ഭാസി. എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

ഡാൻസും മ്യുസിക്കുമൊക്കെയായി ജീവിക്കുന്നവരുടെ ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ഏറെ വർണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്നത്.

പ്രയാ ഗാമാർട്ടിൻ ,ലെ നാ,സാജു നവോദയാ ,നാരായണൻകുട്ടി ,ശ്രദ്ധാഗോകുൽ,പ്രീതി രാജേന്ദ്രൻ,ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.ബിനു കുര്യൻ ഛായാഗ്രഹണവും, വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreenath Bhasivishnu unnikrishnanShiane tom
News Summary - vishnu unnikrishnan Shiane tom Sreenath Bhasi starrer Movie dance party wrapped up
Next Story