Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vishnu Unnikrishnan
cancel

വിഷ്ണു ഉണ്ണികൃഷ്ണന്റെ ആദ്യ പൊലീസ് വേഷം; കുറിയുടെ ട്രെയിലർ പുറത്ത്

text_fields
bookmark_border
ജൂലൈ 8 നാണ് ചിത്ര തിയേറ്ററുകളിൽ എത്തുന്നത്
Listen to this Article

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുറിയുടെ ട്രെയിലർ പുറത്ത്. ഫാമിലി സസ്പെൻസ് ത്രില്ലറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ചിത്രം ജൂലൈ എട്ടിന് തിയേറ്ററുകളിൽ എത്തും.

കൊക്കേഴ്സ് മീഡിയ ആൻഡ് എന്റെർടെയ്മെന്റെസ് നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് കെ.ആർ പ്രവീൺ ആണ്. വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം സുരഭി ലക്ഷമി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

വണ്ടിപ്പെരിയാറിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കെ.ബി. ഹരി നാരായണനാണ് കുറിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ട്രെയിലർ കാണാം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishnu Unnikrishnan Movie Kuri Officaila Trailer Out
Next Story