Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.

text_fields
bookmark_border
നായകൻ വിനീത് ശ്രീനിവാസൻ
Vineeth Sreenivasan to lead editor Abhinav Sundar Nayaks directorial debut
cancel

വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എഡിറ്റർ അഭിനവ് സുന്ദർ നായ്​ക്​ ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി. 'ഗോദ','ആനന്ദം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എഡിറ്ററാണ്​ അഭിനവ് സുന്ദർ നായ്​ക്. 'കു​െഞ്ഞൽദോ' എന്ന ചിത്രത്തിനുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vineeth Sreenivasan to lead editor Abhinav Sundar Nayak's directorial debut
Next Story