Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലഹരി ഉപയോഗിച്ചാൽ...

ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വർധിക്കില്ല; വിനീത് ശ്രീനിവാസൻ

text_fields
bookmark_border
ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വർധിക്കില്ല; വിനീത് ശ്രീനിവാസൻ
cancel

ഹരി ഉപയോഗിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റി വർധിക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഐ. ആം. വിത്ത് ധന്യ വർമ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറെ ആളുകൾ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല അതാണ് സത്യം. എന്നാൽ ഇത് ആളുകൾ മനസിലാക്കുന്നില്ല. ലഹരിക്ക് അടിമപ്പെട്ടാൽ നമ്മുടെ ജീവതം പോകും. ഒരു മുപ്പത്തഞ്ച് വയസൊക്കെ ആകുമ്പോൾ ജീവിതം മുഴുവനായി എരിഞ്ഞു തീരും. കുറച്ച് കാലം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല. ഇത് സിനിമാ മേഖലയിൽ മാത്രമല്ല. എല്ലായിടത്തും നിലനിൽക്കുന്നുണ്ട്- വിനീത് ശ്രീനിവാസൻ പറഞ്ഞു.

മുകുന്ദനുണ്ണി അസോസിയേറ്റാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അഭിനവ് സുന്ദർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്റുകളിൽ പ്രദർശനം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth Sreenivasan
News Summary - vineeth Sreenivasan Opens Up About Drugs Use Of Cinema Industry
Next Story