Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനീത് വാസുദേവിന്റെ ‘പൂവൻ’ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
ആന്റണി വർഗീസ് പെപ്പെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്
Vineet Vasudevs Poovan to OTT
cancel

വിനീത് വാസുദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘പൂവൻ’ ഒ.ടി.ടിയിലേക്ക്. ആന്റണി വർഗീസ് പെപ്പെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2023 ജനുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രം മാർച്ച് 24 മുതൽ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യും. സീ 5ലാണ് ചിത്രം എത്തുക.

സജിൻ ചെറുകയിൽ, വിനീത് വാസുദേവ്, വിനീത് വിശ്വം, വരുൺ ധര, ഗിരീഷ് എ ഡി, അനീഷ്മ അനിൽകുമാർ, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഷെബിൻ ബെക്കർ, ഗിരീഷ് എ.ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സവിശേഷ സ്വഭാവ വിശേഷങ്ങളുള്ള ഒരു പൂവൻ കോഴിയുടെ കഥയാണ് പൂവൻ സിനിമ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vineet Vasudev's 'Poovan' to OTT
Next Story