Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമൽ ഹാസന് ജന്മദിനാശംസ...

കമൽ ഹാസന് ജന്മദിനാശംസ നേർന്ന് സ്പെഷ്യൽ വീഡിയോയുമായി 'വിക്രം' ടീം VIDEO

text_fields
bookmark_border
കമൽ ഹാസന് ജന്മദിനാശംസ നേർന്ന് സ്പെഷ്യൽ വീഡിയോയുമായി വിക്രം ടീം VIDEO
cancel

കമൽ ഹാസൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'. നാളെ 67-ാം ജന്മദിനം ആഘോഷിക്കുന്ന ഉലക നായകൻ കമൽ ഹാസന് ആശംസ നേർന്ന് സ്പെഷ്യൽ വീഡിയോ തന്നെ പുറത്തുവിട്ടിരിക്കുകയാണ് 'വിക്രം' ടീം.

ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ദി ഫസ്റ്റ് ഗ്ലാൻസ് എന്ന പേരിലെ 49 സെക്കൻഡ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വിജയ് യുടെ മാസ്റ്ററിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധിന്‍റേതാണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanVikram Movie
News Summary - Vikram team released new video
Next Story