Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഡിസംബർ 17ന് തീയേറ്ററുകളിൽ

text_fields
bookmark_border
vellaramkunnile vellimeen release on dec 17
cancel

എ.ജി.എസ് മൂവി മേക്കേഴ്സിന്‍റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഡിസംബർ 17ന് തീയേറ്ററുകളിലെത്തും. ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ, റോഷ്നിമധു, എകെഎസ്, മിഥുൻ, രജീഷ്സേട്ടു, ക്രിസ്കുമാർ, ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ, കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ, അപർണ, രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

ഛായാഗ്രഹണം -അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം - വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ - പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം - പുനലൂർ രവി , വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ടസ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രിൽസ് - ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം -രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ -ചിത്രാഞ്ജലി, വി എഫ് എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ - എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, വിതരണം - പല്ലവി റിലീസ്, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vellaramkunnile vellimeen release on dec 17
Next Story