Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസെൻസർ ബോർഡ്​...

സെൻസർ ബോർഡ്​ പ്രദർശനാനുമതി നിഷേധിച്ച 'വർത്തമാനം' സിനിമ 12ന്​ റിലീസ്​ ചെയ്യും

text_fields
bookmark_border
സെൻസർ ബോർഡ്​ പ്രദർശനാനുമതി നിഷേധിച്ച വർത്തമാനം സിനിമ 12ന്​ റിലീസ്​ ചെയ്യും
cancel

തി​രു​വ​ന​ന്ത​പു​രം: സി​നി​മ​ ത​ന്നെ സെ​ൻ​സ​ർ ബോ​ർ​ഡ്​ നി​രാ​ക​രി​ച്ച ച​രി​ത്രം​ കേ​ര​ള​ത്തി​ൽ 'വ​ർ​ത്ത​മാ​നം' സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ്​ സം​ഭ​വി​ച്ച​തെ​ന്ന്​ സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ്​ ശി​വ​യ​ും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും പ​റ​ഞ്ഞു.

12ന്​ ​റി​ലീ​സ്​ ചെ​യ്യു​ന്ന സി​നി​മ​യു​ടെ പ്രി​വ്യൂ​വി​നു​ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഏ​തെ​ങ്കി​ലും ഒ​രു​ഭാ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ്​ സാ​ധാ​ര​ണ സെ​ൻ​സ​ർ ബോ​ർ​ഡ്​ നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ൽ, ദേ​ശ​വി​രു​ദ്ധ പ്ര​മേ​യ​മെ​ന്ന്​​ മു​ദ്ര​കു​ത്തി സി​നി​മ​ത​ന്നെ സെ​ൻ​സ​ർ ബോ​ർ​ഡി​െൻറ കേ​ര​ള റീ​ജ്യ​ൻ ക​മ്മി​റ്റി നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ ​ മും​ബൈ സെ​ൻ​സ​ർ റി​വി​ഷ​ൻ ക​മ്മി​റ്റി​യാ​ണ് സി​നി​മ​ക്ക്​ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വി​ജ​യം ക​ണ്ടെ​ത്താ​ൻ ഇൗ ​സി​നി​മ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഫാ​ഷി​സ്​​റ്റ്​ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ് ആ​വ​ശ്യ​മാ​ണെ​ന്ന സ​ന്ദേ​ശം കൂ​ടി​യാ​ണ്​ സി​നി​മ​യെ​ന്നും അ​ത്​ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ച്ചെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censor boardVarthamanam movie
News Summary - 'Varthamanam' movie which was denied permission by censor board, will released on march 12th
Next Story