Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരിയം കുന്നൻ - ധീരനായ മാപ്പിള; ​ഹ്രസ്വചിത്രം പുറത്തിറങ്ങി

text_fields
bookmark_border
Variyam kunnath kunju ahmad haji MOVIE PROMO VIDEO
cancel

മലബാർ വിപ്ലവ നായകൻ സുൽത്താൻ ഷഹീദ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അവസാന നാളുകളെ ആസ്​പദമാക്കിയുള്ള ഹൃസ്വചിത്രം പുറത്തിറങ്ങി. 'വാരിയം കുന്നൻ the brave mappila' എന്നാണ്​ ചിത്രത്തിന്‍റെ പേര്​.

എ.പി. നന്ദകുമാറാണ്​ സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത്​ സുഹൈൽ അബ്ദുൽ റസാഖും കാമറ മനു ലാലുമാണ്​. ഷൗക്കത്തലി ഗുരുക്കളാണ്​ ഫൈറ്റ് മാസ്റ്റർ.

സുഹൈൽ അബ്​ദുൽ റസാഖ്​ തന്നെയാണ്​ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്​. ഡോ. അനീഷ്, അജയ് കുമാർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ ​അഭിനേതാക്കാളായെത്തുന്നു. 'HIS STORY BY SAR' എന്ന യൂട്യൂബ് ചാനലിലൂടെയാണ്​ ചിത്രം പുറത്തിറക്കിയത്​.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - variyan Kunnan - the brave Mappila; The short film has been released
Next Story