Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അനു സിത്താര, കൃഷ്​ണ ശങ്കർ, വിനയ്​ ഫോർട്ട് എന്നിവർ​ ഒരുമിക്കുന്ന വാതില്‍; ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്​തു
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅനു സിത്താര, കൃഷ്​ണ...

അനു സിത്താര, കൃഷ്​ണ ശങ്കർ, വിനയ്​ ഫോർട്ട് എന്നിവർ​ ഒരുമിക്കുന്ന 'വാതില്‍'; ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്​തു

text_fields
bookmark_border

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, രചനാ നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍" എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍, പ്രശസ്ത നടന്‍ ജയസൂര്യ തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

Next

Posted by Anu Sithara on Saturday, 6 March 2021

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന വാതിലി'ന്‍റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്, കല-സാബു റാം, മേക്കപ്പ്-അമല്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anu Sitharavaathil moviekrishna shankar
News Summary - vaathil movie starring anu sithara title poster released
Next Story