Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right​ഉണ്ണി മുകുന്ദൻെറ...

​ഉണ്ണി മുകുന്ദൻെറ "പപ്പ" യുടെ മോഷന്‍ ടീസർ എത്തി

text_fields
bookmark_border
​ഉണ്ണി മുകുന്ദൻെറ പപ്പ യുടെ മോഷന്‍ ടീസർ എത്തി
cancel

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ വീണ്ടും നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " പപ്പ " എന്ന പുതിയ ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്ന്​ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്​തത്.

നവരാത്രി യുനൈറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി-കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ് സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, ഡിസൈൻ-ആനന്ദ്‌ രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unni mukundanmalayalam movies
News Summary - unnimukundan new movie teaser released
Next Story