Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമംമ്​തയും ചെമ്പനും...

മംമ്​തയും ചെമ്പനും ശ്രീനാഥ്​ ഭാസിയും ഒന്നിക്കുന്ന അൺലോക്ക്​; സംവിധാനം സോഹൻ സീനുലാൽ

text_fields
bookmark_border
മംമ്​തയും ചെമ്പനും ശ്രീനാഥ്​ ഭാസിയും ഒന്നിക്കുന്ന അൺലോക്ക്​; സംവിധാനം സോഹൻ സീനുലാൽ
cancel

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അൺലോക്ക് " എന്ന ചിത്രം എറണാക്കുളത്ത് ആരംഭിച്ചു. ബി ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചെമ്പൻ വിനോദ്‌, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്‌, ഷാജി നവോദയ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ്​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​.

മമ്മൂട്ടി, നദിയ മൊയ്​തു, തപ്​സീ പന്നു എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'ഡബ്​ൾസ്​' ആയിരുന്നു സോഹൻ സീനുലാലി​െൻറ ആദ്യ ചിത്രം. മോഷൻ പ്രൈം മൂവീസി​െൻറ ബാനറിൽ സജീഷ്‌ മഞ്ചേരിയാണ്​ അൺലോക്ക്​ നിർമ്മിക്കുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിസണ്‍ സിജെ, വാര്‍ത്ത പ്രചരണം - എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unlock moviesohan seenulal
Next Story