Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒ.ടി.ടിയില്‍ കാണിച്ച...

ഒ.ടി.ടിയില്‍ കാണിച്ച സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകൾ

text_fields
bookmark_border
Theater owners
cancel

കൊച്ചി: ഒ.ടി.ടിയില്‍ കാണിച്ച സിനിമ പിന്നെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയറ്ററുകൾ തുറന്നതിന് ശേഷം സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാൽ എതിർക്കും. ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കാൻ സർക്കാറിനോട് അപേക്ഷിക്കും. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാരവാഹികൾ. തിയറ്റർ തുറക്കാൻ നടത്തേണ്ട മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച െചയ്തു.

തിയറ്ററുകള്‍ നേരിട്ട ബാധ്യതകള്‍ മുഖ്യമന്ത്രിക്ക് നിവേദനത്തിലൂടെ അറിയിച്ചിരുന്നു. സിനിമ തിയറ്ററുകളുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അതിന് പ്രത്യേകം മാനദണ്ഡം നിശ്ചയിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മാതാക്കള്‍ ഒ.ടി.ടിയില്‍ പോവാന്‍ നിര്‍ബന്ധിതരാണ്. തിയറ്ററുകള്‍ തുറന്നതിന് ശേഷമാണ് സ്ഥിരമായി ഒ.ടി.ടിയില്‍ സിനിമകള്‍ പോവുന്നതെങ്കില്‍ പ്രതികരിക്കുമെന്നും ഫിയോക്ക്​​ പ്രസിഡൻറ്​ വിജയകുമാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OTT ReleaseTheatre ownersmovie show
News Summary - Theater owners say movie shown on OTT will not be shown
Next Story