Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുഷ്പ ഇവിടെയുണ്ട്; ...

പുഷ്പ ഇവിടെയുണ്ട്; പുതിയ വിഡിയോ പുറത്ത്

text_fields
bookmark_border
The Rule teaser shows Allu Arjun’s character forcing a tiger to step backwards
cancel

റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ജനങ്ങളുടെ സംശയത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട കാമറയിൽ പുഷ്പയെ കാണുന്നതുമാണ് വിഡിയോയിൽ. പുഷ്പയുടെ പുതിയ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

അല്ലു അര്‍ജുനോടൊപ്പം രഷ്മികാ മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്. 2024 ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu Arjun
News Summary - The Rule teaser shows Allu Arjun’s character forcing a tiger to step backwards
Next Story