Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയുടെ ദി...

മമ്മൂട്ടിയുടെ ദി പ്രീസ്​റ്റിൻെറ വിശ്വൽ എഫക്​ടുകൾ​ പുറത്തുവിട്ടു

text_fields
bookmark_border
മമ്മൂട്ടിയുടെ ദി പ്രീസ്​റ്റിൻെറ വിശ്വൽ എഫക്​ടുകൾ​ പുറത്തുവിട്ടു
cancel

മമ്മുട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജോഫിന്‍.ടി ചാക്കോ സംവിധാനം ചെയ്​ത ഹൊറര്‍ ത്രില്ലർ ചിത്രം ദി പ്രീസ്​റ്റിൻെറ വിശ്വൽ​ എഫക്​ടുകൾ പിന്നണി പ്രവർത്തകർ പുറത്തുവിട്ടു. തിയറ്ററിൽ റിലീസ്​ ചെയ്​ത ചിത്രം പിന്നീട്​ ഒ.ടി.ടി പ്ലാറ്റ്​ഫോമിലും വന്നിരുന്നു.

പ്രമുഖ വിഎഫ് എക്സ് ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയയുടെ ബാനറിൽ പ്രീസ്റ്റിൻെറ വി.എഫ്.എക്‌സ്. ചെയ്തത്.

മമ്മൂട്ടിയും മഞ്ജു വാരിയരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ സിനിമയായിരുന്നു ദി പ്രീസ്​റ്റ്​. സിനിമയുടെ വി.എഫ്​.എക്​സുകളെ പറ്റി മികച്ച അഭിപ്രായങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കേസന്വേഷണങ്ങളില്‍ തല്‍പരനായ ഒരു പുരോഹിത​ൻ ഒരു പുതിയ കേസന്വേഷിക്കുന്നതാണ്​ സിനിമ.മമ്മൂട്ടി, മഞ്ജു വാരിയര്‍​ എന്നിവരെ കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ അയ്യപ്പന്‍, രമേഷ് പിഷാരടി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju WarrierNikhila Vimal
News Summary - The Priest VFX Breakdown
Next Story