Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൻ സുരാജും വധു നിമിഷയും; ദി ഗ്രേറ്റ്​ ഇന്ത്യൻ കിച്ചണി​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ

text_fields
bookmark_border
വരൻ സുരാജും വധു നിമിഷയും; ദി ഗ്രേറ്റ്​ ഇന്ത്യൻ കിച്ചണി​​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ
cancel

തൊണ്ടിമുതലും ദൃക്​സാക്ഷിയും എന്ന ചിത്രത്തിനുശേഷം സുരാജ്​ വെഞ്ഞാറമൂടും നിമിഷ സജയനും അഭിനയിക്കുന്ന ദി ഗ്രേറ്റ്​ ഇന്ത്യൻ കിച്ചണി​െൻറ (മഹത്തായ ഭാരതീയ അടുക്കള) ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജാണ്​ പോസ്​റ്റർ പുറത്തുവിട്ടത്​.

ജിയോ ജോബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തി​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ വിവാഹ ക്ഷണക്കത്തി​െൻറ രീതിയിലാണ്​. കതിർമണ്ഡപത്തിലിരിക്കുന്ന സുരാജി​െൻറയും നിമിഷയുടെയും ചിത്രമാണ്​ പോസ്​റ്ററിൽ.

കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സിന്​ ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്​. മാൻകൈൻഡ്​ സിനിമാസ്​ ആൻഡ്​ സിമ്മെട്രി സിനിമാസ്​, സിനിമാ കുക്ക്​സ്​ എന്നിവർ സംയുക്തമായാണ്​ നിർമാണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story