Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിനിമയെത്തും മു​േമ്പ ദ ബാറ്റ്​മാൻ ടീസർ സൂപ്പർ ഹിറ്റ്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമയെത്തും മു​േമ്പ...

സിനിമയെത്തും മു​േമ്പ 'ദ ബാറ്റ്​മാൻ' ടീസർ സൂപ്പർ ഹിറ്റ്​

text_fields
bookmark_border

ദ്വേഗജനകമായ മുഹൂർത്തങ്ങൾ കോർത്തിണക്കി റോബർട്ട്​ പാറ്റിൻസണി​െൻറ 'ദ ബാറ്റ്​മാൻ' സിനിമയുടെ ടീസർ പുറത്തിറക്കി. ചിത്രത്തി​െൻറ അവസാന ഘട്ട ജോലികൾ പൂർത്തിയാക്കി 2021 ഒക്​ടോബറിലാകും തിയറ്ററുകളിലെത്തുക.

സൂപ്പർ ഹീറോ ബാറ്റ്​മാ​നായെത്തുന്ന റോബർട്ട്​ പാറ്റിൻസണി​െൻറ കരിയറി​ലെ വമ്പൻ ഹിറ്റുകളി​ൽ ഒന്നാണ്​ അണിയറയിൽ ഒരുങ്ങുന്നതെന്ന്​ ടീസറിൽ വ്യക്തം. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ടീസർ നിമിഷങ്ങൾക്കകം ലക്ഷകണക്കിന്​ പേരാണ്​ കണ്ടത്​.

ഡിസി ഫാൻഡം ഇവൻറിൽ സംവിധായകൻ മാറ്റ്​ റീവ്​സാണ്​ ടീസർ പുറത്തുവിട്ടത്​. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദൃശ്യ അനുഭവങ്ങൾ നൽകുമെന്ന്​ ടീസറിലുടെ പറയുന്നു. നിർവാണയുടെ 'സംതിങ്​ ഇൻ ദ വേ' പശ്ചാത്തല സംഗീതവും കൗതുകമുണർത്തുന്നു. ത്രീഡി ദൃശ്യമികവിലും സിനിമ കാണാനാകും. ചിത്രത്തി​െൻറ ടീസർ പൃഥ്വിരാജ്​ അടക്കം ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Batman teaserThe BatmanbatmanRobert PattinsonMatt Reeves
News Summary - The Batman teaser out
Next Story