Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനിടെ നടൻ ബാലക്ക് പരിക്കേറ്റു

text_fields
bookmark_border
Actor Bala
cancel

കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ ബാ​ല​ക്ക് പ​രി​ക്കേ​റ്റു. ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ അ​ണ്ണാ​ത്തെ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ല​ക്‌​നോ​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. താരത്തിന്‍റെ കണ്ണിനാണ് പരിക്കേറ്റത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് സംഘട്ടന രംഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ​ വ​ല​തു​ക​ണ്ണി​ന് അടിയേൽക്കുകയായിരുന്നു. ബാ​ല ഇ​ന്ന് കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി.

അണ്ണാത്തയിൽ അഭിനയിക്കാൻ പോകുന്ന വിവരം ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്നൗവില്‍', എന്നാണ് ബാല കുറിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Bala was injured during the shooting
Next Story