Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതട്ടുകട മുതല്‍...

തട്ടുകട മുതല്‍ സെമിത്തേരി വരെയിൽ പുതിയ മേക്കോവറിൽ ജഗദീഷ്​

text_fields
bookmark_border
thattukada muthal semitheri vare poster
cancel

സിറാജ് ഫാന്‍റസി രചനയും സംവിധാനവും നിർവഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ചിത്രത്തിൽ പുതിയ മേക്കോവറിൽ നടൻ ജഗദീഷ്​​. ശ്രേയാ രമേശാണ്​ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​.

ജെന്‍സണ്‍ ആലപ്പാട്ട്, വി.കെ. ബെെജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മണ്‍സൂര്‍ വെട്ടത്തൂര്‍, സ്നേഹ, ബിന്ദു, ലിബാ ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഓണ്‍ ലൈൻ മൂവീസിന്‍റെ ബാനറില്‍ ഷമീര്‍ അലി കെ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വഹിക്കുന്നു.

ഷഫീഖ് റഹ്മാന്‍, പ്രവീര്‍ ചമ്രവട്ടം, സുബ്രു തിരൂര്‍, ഫെെസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവര്‍ ഈണം പകരുന്നു. വിജയ് യേശുദാസ്, അഫ്സല്‍, നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, സുഹെെബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JagadishMalayalam Moviesthattukada muthal cemetery vare
News Summary - thattukada muthal cemetery vare Film
Next Story