Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിരക്കിനിടയിൽ ദൃശ്യം...

തിരക്കിനിടയിൽ ദൃശ്യം കണ്ടതിന്​ നന്ദി; ആർ. അശ്വിനോട്​ മോഹൻലാൽ

text_fields
bookmark_border
Drishyam 2
cancel

ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം കാണുകയും അതിനെ കുറിച്ച്​ അഭിപ്രായം പറയുകയും ചെയ്​ത ക്രിക്കറ്റ്​ താരം ആർ.അശ്വിനോട്​ നന്ദിയറിച്ച്​ മോഹൻലാൽ. തിരക്കിനിടയിൽ ദൃ​ശ്യം കാണുകയും അതിനെ കുറിച്ച്​ അഭിപ്രായം പറയുകയും ചെയ്​തതിന്​ നന്ദിയുണ്ടെന്ന്​ മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. അശ്വിന്‍റെ കരിയറിന്​ അദ്ദേഹം ആശംസകളും നേർന്നു.


നേരത്തെ ദൃശ്യം കണ്ടതിന്​ പിന്നാലെ പ്രതികരണവുമായി അശ്വിൻ രംഗത്തെത്തിയിരുന്നു. ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രമായ ജോർജ്​കുട്ടി ട്വിസ്റ്റുണ്ടാക്കിയപ്പോൾ താൻ ഒരുപാട്​ സന്തോഷിച്ചെന്നും ദൃശ്യം ഒരു ഗംഭീര സിനിമയാണെന്നും അശ്വിൻ ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaldrishyam 2
News Summary - Thanks for watching the scene during the rush
Next Story