Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി. ദാമോദരൻ മാസ്റ്റർ പുരസ്കാരം ജിയോ ബേബിക്ക്

text_fields
bookmark_border
ടി. ദാമോദരൻ മാസ്റ്റർ പുരസ്കാരം ജിയോ ബേബിക്ക്
cancel

കോഴിക്കോട്: മികച്ച രാഷ്ട്രീയ സിനിമക്കുള്ള പ്രഥമ ടി. ദാമോദരൻ മാസ്റ്റർ പുരസ്കാരത്തിന് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയുടെ രചയിതാവും സംവിധായകനുമായ ജിയോ ബേബി അർഹനായി.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ദാമോദരൻ മാസ്റ്ററുടെ പത്താം ഓർമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 27ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - T Damodaran Master Award for Jeo Baby
Next Story