Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സസ്പെൻസ് ത്രില്ലർ 'ടോപ് സീക്രട്ട്' ഡിസംബർ 31-ന് റിലീസ് ചെയ്യും

text_fields
bookmark_border
Suspense thriller Short Film Top Secret Released On december 31
cancel

കുട്ടീസ് ഇൻറർനാഷണൽ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ടോപ് സീക്രട്ട് "എന്ന ഹ്രസ്വ ചിത്രം ഡിസംബർ 31ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.

പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് റിൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ,നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി മോൻസ് ഷമീർ ദുബായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

"റാണി" എന്ന സിനിമ സംവിധായകനായ നിസാമുദ്ദീൻ നാസർ ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം,ബിജിഎം-ധനുഷ് ഹരികുമാർ, ദുബായ് പ്രൊഡക്ഷൻ കോഡിനേറ്റർ-മോൻ ഷമീർ ദുബായ്, മേക്കപ്പ്-ക്ഷേമ,പി ആർ ഒ-എ എസ് ദിനേശ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspense thriller Short Film Top Secret Released On december 31
Next Story