Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ബ്ലാസ്റ്റേഴ്സ്', വീഡിയോ ഗാനം റിലീസായി
text_fieldsbookmark_border
അജു വർഗീസ്, അപ്പാനി ശരത്, സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ.എ.പി, മിഥുൻ.ടി. ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ബ്ലാസ്റ്റേഴ്സ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ 'തേച്ചോ നീ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഉമ്മർ അവതരിപ്പിക്കുന്ന
ഐ പിക് പ്രൊഡക്ഷൻസിെൻറ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നു.
കഥ തിരക്കഥ സംഭാഷണം നന്ദകുമാർ.എ.പി. ഛായാഗ്രഹണം-മനോജ്, സംഗീതം-ഫോർ മ്യൂസിക്, എഡിറ്റിങ്-സുനീഷ് സെബാസ്റ്റ്യൻ, ഗാനരചന-ഡോ: മധു വാസുദേവൻ,വിനോദ് വേണു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

